• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English

സമകാലികം

ക്രൗഡ്‌ ഫോറസ്‌റ്റിങ്ങിന്റെ ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയണ്ടേ ? പലയിടങ്ങളിലായി ഞങ്ങള്‍ നട്ടുപിടിപ്പിച്ച മിയാവാക്കി കാടുകളുടെ ഇപ്പോഴത്തെ വിവരങ്ങള്‍ ? പരിസ്ഥിതി സംരക്ഷണത്തിനും പരിപാലനത്തിനുമായി മുന്‍കൈയെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ? ഞങ്ങള്‍ പരിചയപ്പെട്ട പരിസ്ഥിതി സംരക്ഷകരുടെ സവിശേഷതകള്‍ ? നിങ്ങളറിയാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളെല്ലാം ഇവിടെയുണ്ട്‌.

ദി ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനത്തിനു മറുപടി
ദി ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം

കോട്ടയം പട്ടണത്തിന്റെ പ്രാന്ത പ്രദേശങ്ങളിലായിരുന്നു എന്റെ ബാല്യകാലം. അന്ന്‌ അവിടങ്ങളിലെല്ലാം ധാരാളം ചെടികളും…

ഹരിതശ്രമങ്ങൾക്കൊരു രജത സമ്മാനം
ഡീകാർബണൈസിങ്ങ് ട്രാവൽ & ടൂറിസം വിഭാഗത്തിൽ 2021 WTM ലോക ഉത്തരവാദിത്ത ടൂറിസം സിൽവർ അവാർഡ്

2021 ലെ WTM ലോക ഉത്തരവാദിത്ത ടൂറിസം സിൽവർ അവാർഡ് ഇൻവിസ് മൾട്ടിമീഡിയക്ക്…

മിയാവാക്കി വനവത്കരണം ലൈവ് വർക്ക്ഷോപ്പുകൾ
എം. ആർ. ഹരി നയിക്കുന്ന മിയാവാക്കി വനവത്കരണം ലൈവ് വർക്ക്ഷോപ്പ്

മിയാവാക്കി മാതൃക വനവത്കരണത്തെ കുറിച്ചുളള സംശയങ്ങളകറ്റാനായി ക്രൗഡ് ഫോറസ്റ്റിങ്ങ് ലൈവ് വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നു.
…

ഗുരുസ്ഥാനീയനും കാടുകളുടെ നാഥനുമായ പ്രഫ. മിയാവാക്കിക്ക് വിട
പ്രഫ. (ഡോ.)  അകിര മിയാവാക്കി (1928-2021)

ഇൻവിസ് മൾട്ടിമീഡിയ ക്രൗഡ്ഫോറസ്റ്റിങ്ങ് ടീം അത്യധികം വേദനയോടെ പ്രഫ. (ഡോ.)…

ലോക പരിസ്ഥിതി ദിനത്തിന് സവിശേഷ മിയാവാക്കി പോസ്റ്റർ
ലോക പരിസിഥിതി ദിന പോസ്റ്റർ

ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് ക്രൗഡ് ഫോറസ്റ്റിങ്ങ് അവതരിപ്പിക്കുന്നത് സവിശേഷതയുളള ഒരു പോസ്റ്ററാണ്.…

മെട്രോ എംഎസ്എംഇ അവാർഡ്
ഇൻവിസ് മൾട്ടീമീഡിയയുടെ മാനേജിങ് ഡയറക്ടർ എം. ആർ. ഹരി അവാർഡ് സ്വീകരിക്കുന്നു

ഹരിതപദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന "ഗ്രീൻ പ്രോജക്ട് പ്രൊമോട്ടറി"നുളള 'മെട്രോ എംഎസ്എംഇ അവാർഡ് 2020' ഇൻവിസ്…

അണ്ടല്ലൂർകാവിലെ മിയാവാക്കി കാട്
നടാനായി വെച്ചിരിക്കുന്ന തൈകൾ

കേരള ഡവലപ്മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) നു വേണ്ടി കണ്ണൂർ…

ശംഖുമുഖത്തെ മിയാവാക്കി കാട്
ശംഖുമുഖത്തെ മിയാവാക്കി കാട്

ശംഖുമുഖം തീരത്ത് 06.12.2020 ഓടെ മിയാവാക്കി മാതൃകയിലുളള വനവത്കരണത്തിന്റെ ഭാഗമായി തൈകൾ നട്ട്…

കാടൊരുക്കൽ പുരോഗമിക്കുന്നു
തൃശൂരിൽ കാടൊരുക്കൽ പുരോഗമിക്കുന്നു

തൃശൂരിൽ വനിത ശിശുക്ഷേമ വകുപ്പിന്റെ സ്ഥലത്ത് മിയാവാക്കി വനവത്കരണം പുരോഗമിക്കുന്നു. പത്ത് സെന്റിലാണ്…

ബേക്കലിൽ തൈകൾ നടാനാരംഭിച്ചു
ബേക്കൽ ബീച്ച് പാർക്കിൽ ചെടികൾ നടുന്നു

കാസർഗോഡ് ബേക്കലിൽ ബേക്കൽ റിസോർട്ട്സ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനു (ബിആർഡിസി) വേണ്ടി പത്തു…

തൃശൂരിൽ മിയാവാക്കി കാടിനായി നിലമൊരുക്കുന്നു
തൃശ്ശൂരിലെ വിയ്യൂരിൽ മിയാവാക്കി കാടിനായി നിലമൊരുക്കുന്നു

തൃശൂരിൽ വനിതാ ശിശുക്ഷേമ വകുപ്പിനു വേണ്ടി മിയാവാക്കി വനവത്കരണം നടത്തുന്നതിനായി നിലമൊരുക്കുന്നു. പത്തു…

ബേക്കൽ തീരത്തെ മിയാവാക്കി കാട്
Setting the plot for Miyawaki forest at Bekal Fort, Kasaragod

കാസർഗോഡ് ജില്ലയിലെ ബേക്കൽ കോട്ട കേരളത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നൊരു വിനോദസഞ്ചാര…

വാളയാറിൽ തയ്യാറാവുന്ന കാട്‌
വാളയാറിൽ മിയാവാക്കി കാട് ഒരുക്കുന്നതിനായുള്ള 10 സെന്റ് ഭൂമി

ഞങ്ങളുടെ പുതിയ പ്രോജക്ടുകളിൽ ഒന്നാണിത്‌. പാലക്കാട്‌ ജില്ലയിലെ  വാളയാറിലുളള പത്തു സെന്റ്‌ ഭൂമിയിലാണ്‌…

പതിവുതെറ്റാതെ മുളയ്ക്കുന്ന കൂണുകൾ
തുടർച്ചയായി മുളയ്ക്കുന്ന പുളിയറക്കോണത്തെ കൂണുകൾ

കഴിഞ്ഞ കുറേ വർഷങ്ങളായി ചുറ്റുമുളള മാറ്റങ്ങൾ ശ്രദ്ധിക്കുന്നവർക്ക് അറിയാം, പ്രകൃതിയാകെ താളം തെറ്റിയിരിക്കുകയാണ്.…

പുളിയറക്കോണത്തെ മിയാവാക്കി കാട്ടിൽ ഗ്ലോറി ബവർ പൂവിട്ടപ്പോൾ
ഗ്ലോറി ബവർ പുളിയറക്കോണത്തെ മിയാവാക്കി കാട്ടിൽ

തരിശുമണ്ണിലെ പരീക്ഷണമായ മിയാവാക്കി കാട്ടിൽ  റോസ് ഗ്ലോറി ബവർ (rose glory bower)…

മിയാവാക്കി കാട്ടിലെ സിന്ദൂരത്തുമ്പി
പുളിയറക്കോണം മിയാവാക്കി കാട്ടിലെ സിന്ദൂരത്തുമ്പി

ജാപ്പനീസ് നാടോടിക്കഥകളിൽ ഭാഗ്യത്തിന്റെയും കരുത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണ് തുമ്പികൾ. ഈ വർഷകാലത്ത് പുളിയറക്കോണത്ത്…

മിയാവാക്കി കാട്ടിലെ സ്വർണപ്രഭ
പുളിയറക്കോണത്തെ മിയാവാക്കി പുഷ്പവനത്തിൽ പൂത്തു നിൽക്കുന്ന ഗോൾഡ് ഷവർ എന്ന വളളിച്ചെടി

പുളിയറക്കോണത്തെ മിയാവാക്കി പൂവനത്തിൽ മെക്സിക്കൻ സ്വർണമഴ പെയ്യുകയാണിപ്പോൾ. ഗാൽഫീമിയ ഗ്രാസിലിസ് (Galphimia gracilis)…

3 മാസമായ തൈകളുടെ കൊമ്പുകോതൽ
EMS അക്കാദമിയിലെ തൈകളുടെ കൊമ്പുകോതുന്നു

ഇഎംഎസ് അക്കാദമിയിലെ മിയാവാക്കി തോട്ടത്തിൽ നടത്തുന്ന കൊമ്പുകോതലാണ് ചിത്രത്തിൽ. ഈ ചെറുവനത്തിന് മൂന്ന്…

പുളിയറക്കോണത്തെ മിയാവാക്കി കാട്ടിൽ ബംബിൾബീ
പുളിയറക്കോണത്തെ മിയാവാക്കി കാട്ടിൽ ബംബിൾബീ

പുളിയറക്കോണത്തെ ആദ്യത്തെ മിയാവാക്കി കാട്ടിൽ ബീ കുടുംബത്തിലെ അംഗമായ ഷഡ്പദം ബംബിൾബീയെ കണ്ടെത്തി.…

പുളിയറക്കോണത്ത് വഴന ശലഭത്തിന്റെ പുഴു
പുളിയറക്കോണത്തെ മിയാവാക്കി കാട്ടിൽ കാണപ്പെട്ട വഴന ശലഭത്തിന്റെ പുഴു

ക്രൗഡ് ഫോറസ്റ്റിങ്ങിന്റെ ആദ്യ പ്രോജക്ടായ പുളിയറക്കോണത്തെ മിയാവാക്കി കാട്ടിൽ വഴന ശലഭത്തിന്റെ പുഴുവിനെ…

ജപ്പാനിൽ അകിര മിയാവാക്കിയ്ക്കൊപ്പം
എം. ആർ. ഹരിയും പ്രഫ. (ഡോ.) അകിര മിയാവാക്കിയും

ഞങ്ങളുടെ ക്രൗഡ് ഫോറസ്റ്റിങ്ങ് പദ്ധതിയിൽ പ്രഫ. (ഡോ.) അകിര മിയാവാക്കിയുടെ…

പുളിയറക്കോണം ആറുമാസത്തിനു ശേഷം
പുളിയറക്കോണത്തെ മിയാവാക്കി വനം ആറുമാസത്തിനു ശേഷം

കേരളത്തിലെ ആദ്യത്തെ മിയാവാക്കി കാടാണ് പുളിയറക്കോണത്ത് ഉളളത്. ക്രൗഡ് ഫോറസ്റ്റിങ്ങിന്റെ ആദ്യത്തെ പൊതുസംരംഭവും…

പുളിയറക്കോണത്തെ സൂക്ഷ്മവനത്തിൽ വണ്ടുകളും
പുളിയറക്കോണത്തെ സൂക്ഷ്മവനത്തിൽ കാണപ്പെട്ട വണ്ട്

പുളിയറക്കോണത്തെ സൂക്ഷ്മവനത്തിന്റെ ഭംഗി കൂട്ടാൻ കടുംനിറക്കാരായ കുഞ്ഞൻ വണ്ടുകളും. 35000 ലേറെ വണ്ടിനങ്ങളുളള…

കനകക്കുന്നിലെ മിയാവാക്കി വനം 7 മാസങ്ങൾക്കു ശേഷം
കനകക്കുന്ന്‌ മിയാവാക്കി കാട്‌  7 മാസങ്ങൾക്കു ശേഷം

കനകക്കുന്ന് കൊട്ടാരവളപ്പിലെ 232.4 ച.മീറ്ററിലുളള മിയാവാക്കി സൂക്ഷ്മവനം ഉദ്ഘാടനം ചെയ്തത് 2019 ജനുവരി…

  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis