• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. സമകാലികം
  3. മിയാവാക്കി കാട്ടിലെ സ്വർണപ്രഭ

മിയാവാക്കി കാട്ടിലെ സ്വർണപ്രഭ

പുളിയറക്കോണത്തെ മിയാവാക്കി പുഷ്പവനത്തിൽ പൂത്തു നിൽക്കുന്ന ഗോൾഡ് ഷവർ എന്ന വളളിച്ചെടി പുളിയറക്കോണത്തെ മിയാവാക്കി പുഷ്പവനത്തിൽ പൂത്തു നിൽക്കുന്ന ഗോൾഡ് ഷവർ എന്ന വളളിച്ചെടി

പുളിയറക്കോണത്തെ മിയാവാക്കി പൂവനത്തിൽ മെക്സിക്കൻ സ്വർണമഴ പെയ്യുകയാണിപ്പോൾ. ഗാൽഫീമിയ ഗ്രാസിലിസ് (Galphimia gracilis) എന്നും ഗോൾഡ് ഷവർ എന്നും അറിയപ്പെടുന്ന ഈ നിത്യഹരിത ട്രോപ്പിക്കൽ വളളിയുടെ സ്വർണവർണമാർന്ന പൂക്കൾ ഏത് പൂന്തോട്ടത്തിലും ശ്രദ്ധയാകർഷിക്കും. വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത ഈ സുന്ദരി മെക്സിക്കൻ സ്വദേശിയാണ്.

പുളിയറക്കോണത്തെ മിയാവാക്കി മാതൃകയിലുളള ഞങ്ങളുടെ ആദ്യത്തെ പൂവനത്തിൽ സന്ദർശകരുടെ ശ്രദ്ധ നേടുന്നത് ഈ ചെടിയും പൂക്കളുമാണ്. കടുംമഞ്ഞ നിറത്തിൽ കുലകുലയായി പൂക്കളുണ്ടാവുന്ന ചെടിയ്ക്ക് സ്വർണമഴ എന്നൊരു ഇരട്ടപ്പേരു കൂടിയുണ്ട്.

Posted Date 19-09-2019

  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis