• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. സമകാലികം
  3. ബേക്കൽ തീരത്തെ മിയാവാക്കി കാട്

ബേക്കൽ തീരത്തെ മിയാവാക്കി കാട്

Setting the plot for Miyawaki forest at Bekal Fort, Kasaragod ബേക്കലിൽ മിയാവാക്കി കാടിനായി നിലമൊരുക്കുന്നു

കാസർഗോഡ് ജില്ലയിലെ ബേക്കൽ കോട്ട കേരളത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നൊരു വിനോദസഞ്ചാര കേന്ദ്രമാണ്. ഇവിടെ നമ്മുടെ വനവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ച് നിലം ഒരുക്കാനായുളള കുഴിയെടുപ്പും മറ്റും പൂർത്തിയായി. മഹാമാരി വന്നതോടെ ഇവിടത്തെ പ്രവർത്തനം തൽക്കാലത്തേക്ക് നിർത്തി വെച്ചിരിക്കുകയാണ്.

Posted Date 09-09-2020

  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis