• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. സമകാലികം
  3. പുളിയറക്കോണം ആറുമാസത്തിനു ശേഷം

പുളിയറക്കോണം ആറുമാസത്തിനു ശേഷം

പുളിയറക്കോണത്തെ മിയാവാക്കി വനം ആറുമാസത്തിനു ശേഷം പുളിയറക്കോണത്തെ മിയാവാക്കി വനം ആറുമാസത്തിനു ശേഷം

കേരളത്തിലെ ആദ്യത്തെ മിയാവാക്കി കാടാണ് പുളിയറക്കോണത്ത് ഉളളത്. ക്രൗഡ് ഫോറസ്റ്റിങ്ങിന്റെ ആദ്യത്തെ പൊതുസംരംഭവും ഇതാണ്. ഈ കാട് സൃഷ്ടിച്ച് ആറുമാസങ്ങൾക്കു ശേഷമുളള വളർച്ചാനിരക്ക് പരിശോധിച്ചപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ പലയിരട്ടിയാണെന്ന് മനസിലായി. ആറു മുതൽ എട്ടടി വരെ ഉയരത്തിൽ വളർന്നു നിൽക്കുന്ന തൈകൾ ക്രൗഡ് ഫോറസ്റ്റിങ്ങ് സംഘത്തിന് ആഹ്ലാദം പകരുന്ന കാഴ്ച്ചയായിരുന്നു. മുമ്പ് പാറ നിറഞ്ഞ ഈ തരിശ് കുന്നിന് ചെരുവിലാണ് 170ൽ അധികം ഇനത്തിൽപ്പെട്ട നാനൂറോളം തൈകൾ പ്രസരിപ്പോടെ വളർന്നു നിൽക്കുന്നത്. ഒരു പുതിയ പരിസ്ഥിതി വ്യവസ്ഥ തന്നെ ഈ പ്രദേശത്ത് സ്ഥായിയായി രൂപമെടുക്കുകയാണ്.

Posted Date 12-06-2019

  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis