• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. ചോദ്യോത്തരങ്ങള്‍

ചോദ്യോത്തരങ്ങള്‍


മിയാവാക്കി മാതൃക വനവത്‌കരണമെന്ന ആശയം, തത്വങ്ങള്‍, സാങ്കേതികവശങ്ങള്‍, പ്രയോഗരീതികള്‍, അവസാനഫലം എന്നിവ പൊതുജനത്തിന്‌ മനസിലാകുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്‌തതാണ്‌ ക്രൗഡ്‌ ഫോറസ്‌റ്റിങ്ങിലെ ചോദ്യോത്തര വീഡിയോ സീരിസ്‌. വ്യക്തികളില്‍ വനവത്‌കരണത്തിനോടുളള താത്‌പര്യവും പ്രകൃതിസ്‌നേഹവും വളര്‍ത്തിയെടുക്കാനുളള ശ്രമങ്ങളുടെ ഭാഗവുമാണിത്‌.


ഇന്‍വിസ്‌ മള്‍ട്ടിമീഡിയയുടെ സി.ഇ.ഓ യും മിയാവാക്കി വനങ്ങളുടെ പ്രചാരകനുമായ എം.ആര്‍.ഹരി ഈ മേഖലയിലെ തന്റെ അനുഭവങ്ങളും വിജയങ്ങളും പരാജയങ്ങളും സ്വായത്തമാക്കിയ പാഠങ്ങളുമെല്ലാം പങ്കു വെയ്‌ക്കുന്നു. മിയാവാക്കി മാതൃക വനവത്‌കരണം കൂടുതല്‍ ഫലപ്രദമാക്കാന്‍ അദ്ദേഹത്തിന്റെ സംഘം വികസിപ്പിച്ചെടുത്ത വിവിധമാര്‍ഗങ്ങള്‍, പ്രകൃതിസൗഹൃദ ജീവിതത്തിലേക്കു നയിക്കുന്ന പുതിയ ആശയങ്ങള്‍ എന്നിവയും വീഡിയോകളിലൂടെ പങ്കിടുന്നു. അതുകൂടാതെ ഈ മേഖലയിലെ വിദഗ്‌ദ്ധരുമായുളള സംവാദം, പൊതുവായി വരുന്ന സംശയങ്ങള്‍ക്കുളള മറുപടി എന്നിവയും വീഡിയോകളായി കാണാം.

ഓണ്‍ലൈന്‍ പരിശീലനം
ഒരു മീറ്റര്‍ താഴ്‌ച്ചയില്‍ തടമൊരുക്കുമ്പോള്‍
ഒരു മീറ്റര്‍ താഴ്‌ച്ചയില്‍ തടമൊരുക്കുമ്പോള്‍
മിയാവാക്കി കാടും പാമ്പും
മിയാവാക്കി കാടും പാമ്പും
ആശയങ്ങള്‍ കോപ്പി അടിക്കുമ്പോള്‍
ആശയങ്ങള്‍ കോപ്പി അടിക്കുമ്പോള്‍
ചെലവില്ലാതെ പുതയിടാം
ചെലവില്ലാതെ പുതയിടാം
പച്ചപ്പും മിന്നാമിനുങ്ങും
പച്ചപ്പും മിന്നാമിനുങ്ങും
രണ്ടു മിനിറ്റിൽ മിയാവാക്കി മാതൃക പഠിക്കാം
രണ്ടു മിനിറ്റിൽ മിയാവാക്കി മാതൃക പഠിക്കാം
കൂടുതൽ സ്ഥലത്ത് വനം വെയ്ക്കാൻ
കൂടുതൽ സ്ഥലത്ത് വനം വെയ്ക്കാൻ
പാറയ്ക്കിടയിലും വളരുന്ന മരങ്ങൾ
പാറയ്ക്കിടയിലും വളരുന്ന മരങ്ങൾ
മരങ്ങളുടെയിടയിൽ മിയാവാക്കി കാടൊരുക്കാം
മരങ്ങളുടെയിടയിൽ മിയാവാക്കി കാടൊരുക്കാം
ദി ഹിന്ദുവിൽ വന്ന ലേഖനത്തിനു മറുപടി
ദി ഹിന്ദുവിൽ വന്ന ലേഖനത്തിനു മറുപടി
വിജയം പ്രാവർത്തികമാക്കിയ മിയാവാക്കി മാതൃക
വിജയം പ്രാവർത്തികമാക്കിയ മിയാവാക്കി മാതൃക
വേലിയിലും ചെടികൾ വളർത്താം
വേലിയിലും ചെടികൾ വളർത്താം
ചെടികൾ വേഗത്തിൽ വളരുന്ന മിയാവാക്കി മാതൃക
ചെടികൾ വേഗത്തിൽ വളരുന്ന മിയാവാക്കി മാതൃക
കുറഞ്ഞ സ്ഥലത്ത് കാടുണ്ടാക്കാം
കുറഞ്ഞ സ്ഥലത്ത് കാടുണ്ടാക്കാം
കാടെന്ന സ്വപ്നത്തിൽ നിന്ന് മിയാവാക്കിയിലേക്ക്
കാടെന്ന സ്വപ്നത്തിൽ നിന്ന് മിയാവാക്കിയിലേക്ക്
സൂക്ഷ്മവനങ്ങളുടെ സവിശേഷത
സൂക്ഷ്മവനങ്ങളുടെ സവിശേഷത
മിയാവാക്കി മാതൃകയും വനംവകുപ്പും
മിയാവാക്കി മാതൃകയും വനംവകുപ്പും
മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാം
മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാം
വീട്ടിൽ പാമ്പ് കയറാതിരിക്കാൻ
വീട്ടിൽ പാമ്പ് കയറാതിരിക്കാൻ
കാൽ സെന്റിലെ കാട്
കാൽ സെന്റിലെ കാട്
വീട്ടുവളപ്പിലെ കാട്
വീട്ടുവളപ്പിലെ കാട്
സ്കൂളും വീടും മരങ്ങളും
സ്കൂളും വീടും മരങ്ങളും
ചുറ്റുമുളള ചെടികളെ അറിയാം
ചുറ്റുമുളള ചെടികളെ അറിയാം
അസത്യപ്രചരണത്തിനുളള വിശദീകരണം
അസത്യപ്രചരണത്തിനുളള വിശദീകരണം
എപ്പോഴും പൂക്കുന്ന പൂന്തോട്ടം
എപ്പോഴും പൂക്കുന്ന പൂന്തോട്ടം
കൂണുകളും ചിതലുകളും
കൂണുകളും ചിതലുകളും
വയലിൽ മരം വളർത്താമോ
വയലിൽ മരം വളർത്താമോ
മതിലിനരികെ മരം വെയ്ക്കുമ്പോൾ
മതിലിനരികെ മരം വെയ്ക്കുമ്പോൾ
കാറ്റിനെ വെല്ലും കാട്
കാറ്റിനെ വെല്ലും കാട്
വീടിനരികെ മരം വളർത്തുമ്പോൾ
വീടിനരികെ മരം വളർത്തുമ്പോൾ
മതിലിനൊരു ബദൽ
മതിലിനൊരു ബദൽ
ജൈവസമ്പത്ത് സംരക്ഷിക്കാം
ജൈവസമ്പത്ത് സംരക്ഷിക്കാം
ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും മിയാവാക്കിയും
ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും മിയാവാക്കിയും
മണ്ണ് എങ്ങനെ ഫില്ല് ചെയ്യണം
മണ്ണ് എങ്ങനെ ഫില്ല് ചെയ്യണം
നാട്ടുമരങ്ങളുടെ തൈകൾ
നാട്ടുമരങ്ങളുടെ തൈകൾ
വീട്ടിലുണ്ടായ മരച്ചീനിയുടെ രുചി
വീട്ടിലുണ്ടായ മരച്ചീനിയുടെ രുചി
ചൂടും ചെലവും കുറയ്ക്കുന്ന പൂന്തോട്ടം
ചൂടും ചെലവും കുറയ്ക്കുന്ന പൂന്തോട്ടം
കാടൊരുക്കാൻ എത്ര ഇനം ചെടികൾ വേണം?
കാടൊരുക്കാൻ എത്ര ഇനം ചെടികൾ വേണം?
മിയാവാക്കി രീതിയും കാലാവസ്ഥയും
മിയാവാക്കി രീതിയും കാലാവസ്ഥയും
പെർമാകൾച്ചർ എന്ന സംസ്കാരം
പെർമാകൾച്ചർ എന്ന സംസ്കാരം
വേഗത്തിൽ വളരുന്ന വനമാണ് പോംവഴി
വേഗത്തിൽ വളരുന്ന വനമാണ് പോംവഴി
ചെലവ് കുറച്ച് മിയാവാക്കി മാതൃക ചെയ്യാം
ചെലവ് കുറച്ച് മിയാവാക്കി മാതൃക ചെയ്യാം
പറമ്പിലെ ജൈവവൈവിദ്ധ്യം തിരികെ കിട്ടാൻ
പറമ്പിലെ ജൈവവൈവിദ്ധ്യം തിരികെ കിട്ടാൻ
പാമ്പിനും പറമ്പിലൊരിടം
പാമ്പിനും പറമ്പിലൊരിടം
മിയാവാക്കി അടുക്കളത്തോട്ടം
മിയാവാക്കി അടുക്കളത്തോട്ടം
ഭക്ഷ്യ സ്വയംപര്യാപ്തത മിയാവാക്കിയിലൂടെ
ഭക്ഷ്യ സ്വയംപര്യാപ്തത മിയാവാക്കിയിലൂടെ
മണ്ണൊരുക്കുന്നതിന്റെ പ്രാധാന്യം
മണ്ണൊരുക്കുന്നതിന്റെ പ്രാധാന്യം
പാമ്പ് വരാതെ തടയാം
പാമ്പ് വരാതെ തടയാം
എന്തുകൊണ്ട് മിയാവാക്കി മാതൃകയ്ക്ക് ചെലവേറുന്നു
എന്തുകൊണ്ട് മിയാവാക്കി മാതൃകയ്ക്ക് ചെലവേറുന്നു
പുളിയറക്കോണത്തെ ആദ്യ മിയാവാക്കിവനം
പുളിയറക്കോണത്തെ ആദ്യ മിയാവാക്കിവനം
തൈകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ടത്
തൈകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ടത്
തൈകൾ എങ്ങനെയൊക്കെ കണ്ടെത്താം
തൈകൾ എങ്ങനെയൊക്കെ കണ്ടെത്താം
മിയാവാക്കി മാതൃകയ്ക്ക് യോജിച്ച ചെടികൾ
മിയാവാക്കി മാതൃകയ്ക്ക് യോജിച്ച ചെടികൾ
  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis