• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. സമകാലികം
  3. മെട്രോ എംഎസ്എംഇ അവാർഡ്

മെട്രോ എംഎസ്എംഇ അവാർഡ്

ഇൻവിസ് മൾട്ടീമീഡിയയുടെ മാനേജിങ് ഡയറക്ടർ എം. ആർ. ഹരി അവാർഡ് സ്വീകരിക്കുന്നു ഇൻവിസ് മൾട്ടീമീഡിയയുടെ മാനേജിങ് ഡയറക്ടർ എം. ആർ. ഹരി അവാർഡ് സ്വീകരിക്കുന്നു

ഹരിതപദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന "ഗ്രീൻ പ്രോജക്ട് പ്രൊമോട്ടറി"നുളള 'മെട്രോ എംഎസ്എംഇ അവാർഡ് 2020' ഇൻവിസ് മൾട്ടിമീഡിയയുടെ ക്രൗഡ് ഫോറസ്റ്റിങ്ങിന്. പ്രധാനമായും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ മിയാവാക്കി മാതൃകയിലുളള വനവത്കരണം നടപ്പിലാക്കുന്നതിലാണ് ക്രൗഡ് ഫോറസ്റ്റിങ്ങ് ശ്രദ്ധയൂന്നുന്നത്.

മികവുറ്റ പ്രവർത്തനം കാഴ്ച്ചവെയ്ക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ചേംബർ ഓഫ് കൊമേഴ്സിന്റെയും കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷന്റെയും സഹകരണത്തോടെ മെട്രോ മാർട്ട് ആണ് ഈ അവാർഡുകൾ നൽകുന്നത്.

Posted Date 20-01-2021

  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis