• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. സമകാലികം
  3. മിയാവാക്കി വനവത്കരണം ലൈവ് വർക്ക്ഷോപ്പുകൾ

മിയാവാക്കി വനവത്കരണം ലൈവ് വർക്ക്ഷോപ്പുകൾ

എം. ആർ. ഹരി നയിക്കുന്ന മിയാവാക്കി വനവത്കരണം ലൈവ് വർക്ക്ഷോപ്പ് എം. ആർ. ഹരി നയിക്കുന്ന മിയാവാക്കി വനവത്കരണം ലൈവ് വർക്ക്ഷോപ്പ്

മിയാവാക്കി മാതൃക വനവത്കരണത്തെ കുറിച്ചുളള സംശയങ്ങളകറ്റാനായി ക്രൗഡ് ഫോറസ്റ്റിങ്ങ് ലൈവ് വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നു.

മിയാവാക്കി വനവത്കരണം പ്രചരിപ്പിക്കുകയും പ്രഫ. മിയാവാക്കിയുടെ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എം. ആർ. ഹരി ആണ് വർക്ക്ഷോപ്പ് നയിക്കുന്നത്. വനവത്കരണ മേഖലയിൽ ഒരു ദശാബ്ദത്തിലേറെ കാലത്തെ പരിചയമുളള അദ്ദേഹം മിയാവാക്കി മാതൃകയുടെ അടിസ്ഥാന തത്വങ്ങൾ മുതൽ വിശദീകരിക്കും. മിയാവാക്കി രീതിയിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതും, വെല്ലുവിളികൾ, വിപ്ലവകരമായ ഈ ആശയത്തിന്റെ സാദ്ധ്യതകൾ എന്നിങ്ങനെ എല്ലാ വശങ്ങളും ഈ വർക്ക്ഷോപ്പിൽ ചർച്ച ചെയ്യും. ഇത് മലയാളത്തിലും ഇംഗ്ലിഷിലും ഉണ്ടായിരിക്കും. മലയാളം വർക്ക്ഷോപ്പ് ഒക്ടോബർ 29നും ഇംഗ്ലിഷിലുളളത് നവംബർ 6നും ആയിരിക്കും.

Posted Date 21-10-2021

  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis