• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. ഫോട്ടോ ഗാലറി

ഫോട്ടോ ഗാലറി

നിങ്ങളുടെ വീടിന്റെ മുറ്റത്ത്‌, സ്ഥാപനത്തിനോട്‌ ചേര്‍ന്ന്‌, കൃഷിയിടത്തില്‍ - മികച്ചൊരു ഹരിത ബദലിനുളള അന്വേഷണത്തിലാണോ ?

ഓണ്‍ലൈന്‍ പരിശീലനം

മിയാവാക്കി പദ്ധതികൾ‌

"പ്രവര്‍ത്തിക്കുന്നത്‌ പറയുക" എന്നതാണ്‌ പുളിയറക്കോണത്ത്‌ ആദ്യമായി മിയാവാക്കി മാതൃകാ വനവത്‌കരണ പരീക്ഷണങ്ങള്‍ വിജയിച്ചപ്പോള്‍ മുതല്‍ ഞങ്ങളുടെ ആപ്‌തവാക്യം. വ്യക്തിഗത ഇഷ്‌ടങ്ങള്‍ക്കനുസരിച്ച്‌ പ്രത്യേകമായി രൂപകല്‍പ്പന ചെയ്‌ത കാടുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വേണ്ടി ചെയ്‌തവ - ഇങ്ങനെ വിവിധ വനവത്‌കരണ പദ്ധതികള്‍ ഞങ്ങള്‍ ഏറ്റെടുത്ത്‌ ചെയ്യാറുണ്ട്‌. അവയുടെ വിവിധതലത്തിലുളള വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ഇവിടെ കാണാം.

കൂടുതലറിയാം
  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis