• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. ചോദ്യോത്തരങ്ങള്‍
  3. ചെലവില്ലാതെ പുതയിടാം

ചെലവില്ലാതെ പുതയിടാം

allowfullscreen>

മിയാവാക്കി മാതൃകയില്‍ ചെടികളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്‌ പുതയിടല്‍. കള അകറ്റാനും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും പുതയിടല്‍ ആവശ്യമാണ്‌. റോഡരുകില്‍ മാലിന്യക്കൂമ്പാരമായി അവശേഷിക്കാവുന്ന ഇളനീര്‍തൊണ്ട്‌ പുതയിടാനായി ഉപയോഗിക്കുകയാണെങ്കില്‍ ചെലവും കുറയും മാലിന്യസംസ്‌ക്കരണത്തിനൊരു പുതുവഴിയുമാകും. എങ്ങനെയാണ്‌ കരിക്കിന്‍തൊണ്ടുപയോഗിച്ച്‌ പുതയിടുന്നതെന്നാണ്‌ ഈ വീഡിയോയില്‍ വിശദമാക്കുന്നത്‌.

മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis