• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. ചോദ്യോത്തരങ്ങള്‍
  3. പുളിയറക്കോണത്തെ ആദ്യ മിയാവാക്കിവനം

പുളിയറക്കോണത്തെ ആദ്യ മിയാവാക്കിവനം

allowfullscreen>

തിരുവനന്തപുരത്തെ പുളിയറക്കോണത്ത് നാലു സെന്റ് സ്ഥലത്ത് വളരുന്ന മിയാവാക്കി വനം കേരളത്തിലെ തന്നെ ആദ്യത്തെ അർബൻ മൈക്രോ ഫോറസ്റ്റ് അഥവാ നഗര സൂക്ഷ്മ വനം ആണ്. ജലക്ഷാമമുളള, കുത്തനെ ചെരിഞ്ഞ, പാറ നിറഞ്ഞ സ്ഥലത്ത് 2018 ജനുവരിയിലാണ് ഈ വനമൊരുക്കിയത്. തുടർ വർഷങ്ങളിലെ പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് ഈ ചെടികൾ അത്ഭുതകരമായ വളർച്ചയാണ് കൈവരിച്ചത്. ഈ സ്ഥലത്ത് മിയാവാക്കി മാതൃകയ്ക്ക് മുമ്പ് മറ്റു പല വനവത്കരണ രീതികളും പരീക്ഷിച്ചു നോക്കിയെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. നാലു സെന്ററിൽ നാനൂറോളം തൈകളാണ് നട്ടത്.

മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis