• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. ചോദ്യോത്തരങ്ങള്‍
  3. വിജയം പ്രാവർത്തികമാക്കിയ മിയാവാക്കി മാതൃക

വിജയം പ്രാവർത്തികമാക്കിയ മിയാവാക്കി മാതൃക

allowfullscreen>

വനങ്ങൾ ഭാവിതലമുറയ്ക്കുളള നിക്ഷേപമാണ്. അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാടിന് ബദലായി കാടല്ലാതെ മറ്റൊന്നുമില്ല. പെട്ടെന്നു വളർന്ന് വളർച്ചയെത്തുന്ന കാടൊരുക്കാൻ ഇന്ന് നിലവിലുളള വനവത്കരണ മാർഗങ്ങളിൽ മികച്ചത് മിയാവാക്കി മാതൃക തന്നെയാണെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതു കൂടിയാണ്. ഇതിനൊരു ദോഷവശമുളളതായി ഇന്നുവരെ ആരും കണ്ടെത്തിയിട്ടുമില്ല. അങ്ങനെയുളള ഒരു മാതൃക കേരളത്തിന് യോജിച്ചതല്ല എന്നു പറയുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുളളതായി തോന്നുന്നില്ല. മാത്രമല്ല, മൂന്നരവർഷത്തെ സ്വാനുഭവത്തിൽ നിന്ന് അനുഭവിച്ചറിഞ്ഞതും മിയാവാക്കി മാതൃക പോലെ ഫലപ്രദമായ മറ്റൊരു മാർഗമല്ല എന്നുളളതു തന്നെയാണ്. അതിനുദാഹരണമാണ് 45 ഡിഗ്രി ചരിവുളള പുളിയറക്കോണത്തെ മൊട്ടക്കുന്നിനു മുകളിൽ വളർന്നുനിൽക്കുന്ന പച്ചത്തുരുത്തുകൾ. സ്വന്തം ജീവിതകാലത്ത് മൂന്നര കോടിയോളം മരങ്ങൾ നട്ട ഒരു ശാസ്ത്രജ്ഞനു നൽകാനാവുന്ന ശ്രദ്ധാഞ്ജലി നമ്മളോരോരുത്തരും കഴിയുന്നിടത്തോളം മരങ്ങൾ നട്ടുവളർത്തുക എന്നുളളതാണ്.

മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis