• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. ചോദ്യോത്തരങ്ങള്‍
  3. പാറയ്ക്കിടയിലും വളരുന്ന മരങ്ങൾ

പാറയ്ക്കിടയിലും വളരുന്ന മരങ്ങൾ

allowfullscreen>

ഏത് പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാൻ കഴിവുളള ഏതാനും മരങ്ങളെയും ചെടികളെയുമാണ് എം. ആർ. ഹരി ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇത്തരം മരങ്ങളും ചെടികളും നമ്മുടെ വീടുകളിൽ വളർത്താൻ തീരുമാനിക്കുകയാണെങ്കിൽ വംശനാശ ഭീഷണിയിൽ നിന്നും അവയെ രക്ഷിക്കാനും കഴിയും. വീടിനടുത്ത് മരങ്ങൾ വെയ്ക്കുമ്പോൾ അവ അധികം ഉയരത്തിൽ പോകാതെ പ്രൂൺ ചെയ്തു നിർത്തിയാൽ വളർന്നു വലുതായി വീടിനു ഭീഷണിയാകുമോ എന്നു പേടിക്കേണ്ടതില്ല.

മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis