കാടുകള്‍

നെയ്യാറിലെ ചെറുവനം

സ്ഥലം
നെയ്യാര്‍
Type Forest
Wild Forests
വിസ്തീര്‍ണ്ണം
202 sq m
സസ്യങ്ങളുടെ എണ്ണം
418
തീയതി
24-08-2019

കേരള വനം വകുപ്പിനു വേണ്ടി നെയ്യാറിലെ 5 സെന്‍റില്‍ സൃഷ്ടിച്ച മിയാവാക്കി മാതൃക വനവത്കരണം. നെയ്യാര്‍ വന്യസങ്കേതത്തിനോടു ചേര്‍ന്ന് ചീങ്കണ്ണി പാര്‍ക്കിനും മാന്‍ പാര്‍ക്കിനും അടുത്തായാണ് ഈ ചെറുവനം സൃഷ്ടിച്ചിരിക്കുന്നത്.

വിഡിയോകള്‍

ചിത്രങ്ങള്‍