കാടുകള്‍

നെടുമ്പാശ്ശേരിയിലെ വനം

സ്ഥലം
നെടുമ്പാശ്ശേരി
Type Forest
Wild Forests
വിസ്തീര്‍ണ്ണം
202.3 sq m
സസ്യങ്ങളുടെ എണ്ണം
420
തീയതി
24-08-2019

2018ല്‍ കേരളത്തെ ബാധിച്ച മഹാപ്രളയമാണ് എറണാകുളത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം ഒരു സൂക്ഷ്മവനം വളര്‍ത്തിയെടുക്കാന്‍ ക്രൗഡ് ഫോറസ്റ്റിങ്ങിന് പ്രേരണയായത്. വിമാനത്താവളത്തിനു സമീപത്തുളള സുവര്‍ണ്ണോദ്യാനം ഇക്കോടൂറിസം പാര്‍ക്കിലാണ് വനം വകുപ്പിനു വേണ്ടി ഈ സൂക്ഷ്മവനം സൃഷ്ടിച്ചിട്ടുളളത്.

അമ്പതിലധികം നാടന്‍ ചെടികളുടെ വിവിധ ഇനങ്ങളാണ് ഈ മിയാവാക്കി വനത്തില്‍ ഉപയോഗിച്ചിട്ടുളളത്. 2019ലെ പ്രളയത്തിനു തൊട്ടുപിന്നാലെയാണ് ഞങ്ങളുടെ ടീം ഈ വനമൊരുക്കിയത്. ഈ പ്രദേശത്തെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടുളള പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്.

വിഡിയോകള്‍

ചിത്രങ്ങള്‍