കാടുകള്‍

ബേക്കല്‍ കോട്ടയിലെ മിയാവാക്കി വനം

സ്ഥലം
ബേക്കല്‍ കോട്ട
Type Forest
Wild Forests
വിസ്തീര്‍ണ്ണം
405 sq m
സസ്യങ്ങളുടെ എണ്ണം
1609
തീയതി
08-10-2020

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന സ്ഥലങ്ങളിലൊന്നായ കാസര്‍കോട്ടെ ബേക്കല്‍ കോട്ടയില്‍ വളര്‍ന്നു വരുന്ന മിയാവാക്കി വനം. 10 സെന്‍റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്യുന്ന ഈ പദ്ധതി നടപ്പിലാക്കിയത് കേരള ഡവലപ്മെന്‍റ് & ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (KDISC) ആണ്.