പുളിയറക്കോണത്തെ മിയാവാക്കി വനമൊരുക്കാന്‍ ജൈവവളമാണ്‌ ഉപയോഗിച്ചിട്ടുളളത്‌. കുന്നിന്‍മുകളിലെ ഈ സ്ഥലത്തേക്ക്‌ വളം എത്തിക്കുന്ന ശ്രമകരമായ ജോലി ഒഴിവാക്കാനും കൂടിയായി ചെറിയ തോതിലൊരു കന്നുകാലി ഫാം ആരംഭിച്ചു. നാടന്‍ ഇനങ്ങളായ ചെറുവളളി, വെച്ചൂര്‍ പശുക്കളും, അട്ടപ്പാടി ബ്ലാക്ക്‌, മലബാറി ആടുകളും കോഴികളുമാണ്‌ ഇവിടെ ഉളളത്‌. ഇവയെല്ലാം കൊണ്ടുവന്നപ്പോള്‍ ഉളളതിനേക്കാള്‍ കൂടി.

next