ജയദേവ കവികളുടെ സുപ്രസിദ്ധമായ ഗീതാഗോവിന്ദത്തില്‍ നാല്‌പതോളം ചെടികളെ കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. ഈ അനശ്വരകൃതിയ്‌ക്ക്‌ ഒരു ആദരമായി പുളിയറക്കോണത്ത്‌ 120 ചതുരശ്ര മീറ്ററില്‍ ഈ ചെടികളുള്‍പ്പെടുത്തി മിയാവാക്കി മാതൃകയില്‍ ഒരു തോട്ടമൊരുക്കി. മൊത്തം 60 ഇനങ്ങളില്‍ പെട്ട തൈകളാണ്‌ 2020 ജനുവരിയില്‍ നട്ട തോട്ടത്തിലുളളത്‌.

next