"നമുക്കൊന്നിച്ച്‌ മരങ്ങള്‍ നടാം - നമ്മുടെ കാലടികള്‍ക്കടിയില്‍ നിന്ന്‌, ലോകത്തിനു വേണ്ടി". കാടുകളുടെ ഈ കാവല്‍ക്കാരന്റെ ക്ഷണം ബധിരകര്‍ണങ്ങളിലല്ല വീണതെന്നത്‌ ഹൃദ്യമായ അനുഭവമാണ്‌. ലോകമെങ്ങും മിയാവാക്കി പോരാളികള്‍ ഈ വനവത്‌കരണ മാതൃകയെ വലിയ തോതില്‍ ഏറ്റെടുത്തു. അനന്യമായ ഒരു മാതൃകയുടെ ഉപജ്ഞാതാവിനെ ലോകം ഇപ്പോഴും അംഗീകാരങ്ങളും പ്രശംസകളും കൊണ്ട്‌ ആദരിക്കുന്നു.

next