മിയാവാക്കി. എ & ഇറ്റാബാഷി, കെ. ചിഞ്ചു-നോ-മോറി (തദ്ദേശീയ സസ്യജാലത്തിന്റെ വനം)

മിയാവാക്കിയും മററുളളവരും ചേര്‍ന്നു രചിച്ച പ്ലാന്റിങ്ങ്‌ ടുമോറോ

മിയാവാക്കി, എ. & ബോക്‌സ്‌ ഇ.ഓ. ദ ഹീലിങ്ങ്‌ പവര്‍ ഓഫ്‌ ഫോറസ്‌റ്റ്‌സ്‌. ദ ഫിലോസഫി ബിഹൈന്‍ഡ്‌ റസ്റ്റോറിങ്ങ്‌ എര്‍ത്ത്‌സ്‌ ബാലന്‍സ്‌ വിത്‌ നേറ്റീവ്‌ ട്രീസ്

ഡോ. മിയാവാക്കി എഡിറ്റ്‌ ചെയ്‌ത കൃതികള്‍
മിയാവാക്കി, എ. & ടക്‌സന്‍, ആര്‍. വെജിറ്റേഷന്‍ സയന്‍സ്‌ & എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍. പരിസ്ഥിതി സംരക്ഷണവും ജപ്പാനിലെ സസ്യശാസ്‌ത്ര പര്യടനവും സംബന്ധിച്ച്‌ ടോക്യോവില്‍ നടന്ന അന്താരാഷ്ട്ര സിമ്പോസിയത്തിന്റെ നടപടിക്രമങ്ങള്‍

മിയാവാക്കിയും മറ്റുളളവരും ചേര്‍ന്നെഴുതിയ ഹാന്‍ഡ്‌ബുക്ക്‌ ഓഫ്‌ ജാപ്പനീസ്‌ വെജിറ്റേഷന്‍

മിയാവാക്കി, എ. വെജിറ്റേഷന്‍ ഇക്കോലോജിക്കല്‍ സ്‌റ്റഡീസ്‌ ഓണ്‍ മാന്‍ഗ്രൂവ്‌ ഫോറസ്‌റ്റ്‌സ്‌ ഇന്‍ തായ്‌ലന്റ്‌.

മിയാവാക്കി, എ. ബോഗന്‍റൈഡര്‍, എ., ഒകുഡ.എസ്‌ & വൈറ്റ്‌, ഐ. വെജിറ്റേഷന്‍ ഇക്കോളജി & ക്രിയേഷന്‍ ഓഫ്‌ ന്യൂ എന്‍വയണ്‍മെന്റ്‌സ്‌. പരിസ്ഥിതി സംരക്ഷണവും മധ്യ ജപ്പാനിലെ ഫൈറ്റോജിയോഗ്രഫിക്കല്‍ പര്യടനവും സംബന്ധിച്ച്‌ ടോക്യോവില്‍ നടന്ന അന്താരാഷ്ട്ര സിമ്പോസിയത്തിന്റെ നടപടിക്രമങ്ങള്‍

മിയാവാക്കി, എ. & ഒകുഡ, എസ്‌. വെജിറ്റേഷന്‍ ഓഫ്‌ ജപ്പാന്‍ ഇല്ലസ്‌ട്രേറ്റഡ്‌