കാടുകള്‍

വാളയാറിലെ മിയാവാക്കി വനം

സ്ഥലം
വാളയാര്‍
Type Forest
Wild Forests
വിസ്തീര്‍ണ്ണം
405 sq m
സസ്യങ്ങളുടെ എണ്ണം
1641
തീയതി
08-11-2020

പാലക്കാട് വാളയാറിലെ ഫോറസ്റ്റ് ട്രെയ്നിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് മിയാവാക്കി മാതൃകയിലുളള ചെറുവനം സൃഷ്ടിച്ചിട്ടുളളത്. 10 സെന്‍റ് സ്ഥലത്തെ ഈ പദ്ധതി നടപ്പിലാക്കിയത് കേരള ഡവലപ്മെന്‍റ് & ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (ഗഉകടഇ) ആണ്.