കാടുകള്‍

ഇ.എം.എസ് അക്കാദമിയിലെ മിയാവാക്കി വനം

സ്ഥലം
വിളപ്പില്‍ശാല
Type Forest
Wild Forests
വിസ്തീര്‍ണ്ണം
259.96 sq m
സസ്യങ്ങളുടെ എണ്ണം
450
തീയതി
05-06-2019

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ സ്ഥിതി ചെയ്യുന്ന ഇ.എം.എസ് അക്കാദമി ക്യാമ്പസില്‍ സൃഷ്ടിച്ച മിയാവാക്കി ലഘുവനം. മൂന്നൂറ് ചതുരശ്ര മീറ്ററില്‍ 450 തൈകള്‍ വെച്ചാണ് ഈ വനം ഉണ്ടാക്കിയിരിക്കുന്നത്.

വിഡിയോകള്‍

ചിത്രങ്ങള്‍