കാടുകള്‍

കൊച്ചി കുസാറ്റ് ക്യാമ്പസിലെ മിയാവാക്കി വനം

സ്ഥലം
കൊച്ചി
Type Forest
Wild Forests
വിസ്തീര്‍ണ്ണം
400 sq m
സസ്യങ്ങളുടെ എണ്ണം
1604
തീയതി
19-05-2020

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് &  ടെക്നോളജി (കുസാറ്റ്) ക്യാമ്പസില്‍ 10 സെന്‍റ് സ്ഥലത്ത് വളര്‍ന്നുവരുന്ന മിയാവാക്കി വനം. വിവിധ ഇനം നാടന്‍ മരങ്ങളുടെ 1600 ല്‍ അധികം തൈകളാണ് ഇവിടെ വനമൊരുക്കുന്നത്. കേരള ഡവലപ്മെന്‍റ് & ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (ഗഉകടഇ) ആണ് ഈ പദ്ധതി നടപ്പിലാക്കിയത്.

വിഡിയോകള്‍

ചിത്രങ്ങള്‍