കാടുകള്‍

ചാല സ്കൂളിലെ മിയാവാക്കി സൂക്ഷ്മവനം

സ്ഥലം
ചാല
Type Forest
Wild Forests
വിസ്തീര്‍ണ്ണം
400 sq m
സസ്യങ്ങളുടെ എണ്ണം
1605
തീയതി
29-01-2020

തിരുവനന്തപുരം ചാലയിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റെ പി്ന്മുറ്റത്ത് വളര്‍ത്തുന്ന മിയാവാക്കി വനം. കേരള ഡവലപ്മെന്‍റ് & ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (KDISC) ആണ് ഈ പദ്ധതി നടപ്പിലാക്കിയത്.

ചാല സ്കൂളിലെ മിയാവാക്കി വനത്തിന്‍റെ സവിശേഷത
ഈ വനവത്കരണ മാതൃക നടപ്പിലാക്കിയത് പ്രഫ.(ഡോ) എല്‍ജിന്‍ ഓ.ബോക്സ് (ഭൂമിശാസ്ത്ര വിഭാഗം, ജോര്‍ജിയ സര്‍വകലാശാല, ഏതന്‍സ്), ശ്രീമതി കസ്യൂ ഫ്യുജിവാര (എമറിറ്റസ് പ്രഫസര്‍, യോകോഹാമ സര്‍വകലാശാല) എന്നീ ലോകപ്രശ്സതരായ രണ്ട് ശാസ്ത്രജ്ഞരുടെ നേരിട്ടുളള മേല്‍നോട്ടത്തിലാണ്. ഇവര്‍ രണ്ടുപേരും പ്രഫ.(ഡോ.) അകിരാ മിയാവാക്കിയൊടൊപ്പം പ്രവര്‍ത്തിച്ചിട്ടുളളവരും അദ്ദേഹത്തിന്‍റെ മിയാവാക്കി മാതൃക വനവത്കരണ പദ്ധതിയില്‍ സജീവ പങ്കാളികളുമാണ്.

വിഡിയോകള്‍

ചിത്രങ്ങള്‍