കാടുകള്‍

ആശ്രമം മൈതാനത്തെ മിയാവാക്കി വനം

സ്ഥലം
കൊല്ലം
Type Forest
Wild Forests
വിസ്തീര്‍ണ്ണം
810 sq m
സസ്യങ്ങളുടെ എണ്ണം
3211
തീയതി
05-06-2020

കൊല്ലം ആശ്രമം മൈതാനത്ത് 20 സെന്‍റില്‍ നിറഞ്ഞു നില്‍ക്കുന്നത് 3200 ചെടികളാണ്. മിയാവാക്കി മാതൃകയിലുളള ഈ ചെറുവനം നടപ്പിലാക്കിയത് കേരള ഡവലപ്മെന്‍റ് & ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (KSIDC) യും ഡിടിപിസിയും ചേര്‍ന്നാണ്.

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ശ്രീ.എം. മുകേഷ് എം.എല്‍.എ. ആണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഔഷധ സസ്യങ്ങളടക്കം 165 ഇനങ്ങളില്‍ പെട്ട സസ്യങ്ങളാണ് ഈ 20 സെന്‍റിനെ ഹരിതനിബിഡമാക്കുന്നത്.