കാടുകള്‍

ഫലവൃക്ഷ വനം - മിയാവാക്കി മാതൃകയില്‍

സ്ഥലം
പുളിയറക്കോണം
Type Forest
Fruits Forests
വിസ്തീര്‍ണ്ണം
99.89 sq m
സസ്യങ്ങളുടെ എണ്ണം
85
തീയതി
12-05-2019

തിരുവനന്തപുരത്തെ പുളിയറക്കോണത്ത് മിയാവാക്കി മാതൃകയില്‍ നിര്‍മ്മിച്ച ഫലവൃക്ഷങ്ങളുടെ സൂക്ഷ്മവനം. പെട്ടെന്നു വളരുന്ന ഫലവൃക്ഷത്തൈകളാണ് ഇവിടെ നട്ടത്. പ്രഫ. (ഡോ) അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത രീതി അനുസരിച്ച് ജൈവ മിശ്രിതം നിറച്ച മണ്ണില്‍ പലതരം തൈകള്‍ ഇടകലര്‍ത്തി അടുപ്പിച്ച് നട്ട് കള വളരാതിരിക്കാന്‍ പുതയിട്ടാണ് വനം ഒരുക്കുന്നത്.

നെല്ലി, പേര, മാതളം, ചാമ്പ, മാവ്, പ്ലാവ്, ലൂവിക്ക, അരിനെല്ലി, തെങ്ങ്, കാര തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തൈകളാണ് ഇവിടെ നട്ടിരിക്കുന്നത്.

വിഡിയോകള്‍

ചിത്രങ്ങള്‍